HOME
DETAILS

ഇമ്രാന് യു.എസ് വക ആദ്യ പ്രഹരം; സൈനിക സഹായം പിന്‍വലിച്ചു

  
backup
September 02, 2018 | 4:44 AM

world-02-09-18-us-cancels-major-military-aid-to-pakistan-says-first-show-results-against-terrorism

വാഷിങ്ടണ്‍: അധികാരത്തിലേറി നാളുകള്‍ക്കകം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് യു.എസിന്റെ ആദ്യ പ്രഹരം. പാകിസ്താന് നല്‍കി വന്ന സൈനിക സഹായം യു.എസ് പിന്‍വലിച്ചു. തീവ്രവാദത്തിനെതിരെ അടിയന്ത നടപടികള്‍ സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതിനാലാണ് തീരുമാനമെന്നാണ് യു.എസ് നല്‍കുന്ന വിശദീകരണം. ഏകദേശം 2130.15കോടി രൂപ(300മില്യണ്‍ യു.എസ് ഡോളര്‍) യുടെ സഹായമാണ് യു.എസ് നിര്‍ത്തലാക്കുന്നത്.

അഫ്ഗനിസ്താനില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന തീവ്രവാദികള്‍ക്ക് സുരക്ഷിത സ്ഥാനമൊരുക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. പാകിസ്താനുള്ള സഹായം നേരത്തെ യു.എസ് ഭാഗികമായി നിര്‍ത്തലാക്കിയിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  a day ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  a day ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  a day ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  a day ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  a day ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  a day ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  a day ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  a day ago