HOME
DETAILS

കുട്ടികളിലെ അന്ധത: തുള്ളിമരുന്നു ചികിത്സ ഫലപ്രദമെന്ന് പ്രബന്ധം

  
backup
September 03 2018 | 01:09 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a4-%e0%b4%a4%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3


കണ്ണൂര്‍: തുള്ളിമരുന്നുപയോഗിച്ചുള്ള ചികിത്സയിലൂടെ കുട്ടികളുടെ അന്ധത ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. നേത്രരോഗ വിദഗ്ധരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സംസ്ഥാനതല സിംപോസിയത്തിലാണ് വിഷയം ചര്‍ച്ചയായത്.
കായികമായ കളികളില്‍ കൂടി കുട്ടികളിലെ മയോപ്പിയ കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്(കെ.എസ്.ഒ.എസ്), ഒഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍(ഒ.എസ.്‌കെ), ഐ.എം.എ തലശേരി, കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ എന്നിവയുടെ നേതൃത്വത്തിലാണ് സിംപോസിയം നടന്നത്. കെ.എസ്.ഒ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. രാധാ രമണന്‍ ഉദ്ഘാടനം ചെയ്തു.
ഗ്ലോക്കോമ, റെറ്റിന, കുട്ടികളിലെ നേത്രരോഗങ്ങള്‍, തിമിര ശസ്ത്രക്രിയ. പ്ലാസ്റ്റിക് സര്‍ജറി, ഓപ്പറേഷന്‍ തിയറ്ററിലെ അണുവിമുക്തികരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കെ.എസ്.ഒ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീനി എടക്ലോണ്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിടിതരാതെ കുതിച്ച് സ്വര്‍ണവില;  ഇന്ന് പവന് 59,000, ഗ്രാമിന് 7,375 

Business
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കുറഞ്ഞു

Weather
  •  2 months ago
No Image

മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ലമീന്‍ യമാലിന്

Football
  •  2 months ago
No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  2 months ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  2 months ago
No Image

ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  2 months ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: കേസെടുത്ത് പൊലിസ്, പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

Kerala
  •  2 months ago
No Image

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

Kerala
  •  2 months ago
No Image

കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട്പുരക്ക് തീപിടിച്ചു

Kerala
  •  2 months ago