HOME
DETAILS

വീണപൂവ് ശതാബ്ദി സമ്മാനം പ്രൊഫ. എസ്. സുധീഷിന്

  
backup
July 22, 2016 | 10:57 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b4%aa%e0%b5%82%e0%b4%b5%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82


ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ വീണപൂവ് ശതാബ്ദി സമ്മാനം പ്രൊഫ. എസ്. സുധീഷിന്. 'ആശാന്‍ കവിത, സ്തീപുരുഷ സമവാക്യത്തിലെ കലാപം' എന്ന പുസ്തകത്തിനാണ് സമ്മാനം. ആശാന്‍ കൃതികളുടെ പഠന സംബന്ധമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച കൃതികളില്‍ നിന്നുമാണ് പുസ്തകം അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായും പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍,ഡോ. വിളക്കുടി രാജേന്ദ്രന്‍ എന്നിവര്‍ അംഗവുമായുള്ള വിധിനിര്‍ണയ സമിതിയാണ് സമ്മാനം പ്രഖ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു

Kerala
  •  6 hours ago
No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  6 hours ago
No Image

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് 'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍; അഡ്മിന്‍മാരെ ചോദ്യം ചെയ്യും 

Kerala
  •  6 hours ago
No Image

ഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി

International
  •  7 hours ago
No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  7 hours ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  8 hours ago
No Image

മഴയും കാറ്റും; ജാഗ്രത നിർദേശവുമായി കെ.എസ്.ഇ.ബി; പൊട്ടിവീണ കമ്പികളുടെ സമീപത്തേക്ക് പോകരുത്

Kerala
  •  8 hours ago
No Image

വൻകിട കമ്പനികളുടെ ഭൂമി കൈയേറ്റം; തോട്ടഭൂമി തിരിച്ചുപിടിക്കാൻ കച്ചകെട്ടി സർക്കാർ

Kerala
  •  8 hours ago
No Image

5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും

Kerala
  •  8 hours ago
No Image

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

Kerala
  •  8 hours ago