HOME
DETAILS

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്്; വിദ്യാലയത്തിന് കെട്ടിടനിര്‍മാണ നടപടി

  
backup
September 04, 2018 | 7:01 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1-8

കാസര്‍കോട്: ഏഴിമല നാവിക അക്കാദമിക്ക് സമീപത്തെ പയ്യന്നൂര്‍ എട്ടിക്കുളം ഗവ. മാപ്പിള യു.പി സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ നടപടിയായതായി ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് ന്യൂനപക്ഷകമ്മിഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ നടന്ന കമ്മിഷന്‍ സിറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
80 വര്‍ഷത്തോളമായി വാടക കെടിടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നത്. തീരദേശമേഖലയായതിനാല്‍ മത്സ്യതൊഴിലാളികളുടെയും സാധാരണക്കാരുടെയും ഏക ആശ്രയമായിരുന്ന ഈ വിദ്യാലയം. ഒരു പരാതിയെ തുടര്‍ന്ന് സ്വന്തമായകെട്ടിടത്തിന് ഏറെ നാളായി കമ്മിഷന്‍ പ്രയത്‌നിച്ചു വരികയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ആകെ 17 കേസുകളാണ് കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണനയ്ക്ക് വന്നത്. പ്രധാനമന്ത്രിയുടെ ഐ.ഡി.എം.ഐ പദ്ധതി പ്രകാരമുളള രണ്ടാം ഗഡു തുക ലഭിച്ചില്ലെന്ന ജില്ലയിലെ വിവിധ ന്യൂനപക്ഷവിദ്യാലയങ്ങളുടെ പരാധിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടും.
വീടിന്റെ പ്ലാന്‍ അംഗീകരിച്ചു കിട്ടാത്തത് സംബന്ധിച്ച് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയുടെ പരാ തിയില്‍ ജില്ലാ കളക്ടര്‍, കുമ്പള പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ട് തേടാനും കമ്മീഷന്‍ തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  a day ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  a day ago
No Image

ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ 

qatar
  •  a day ago
No Image

ചരിത്ര സെഞ്ച്വറിയിൽ ധോണി വീണു; രാജ്‌കോട്ടിൽ രാഹുലിന് രാജകീയനേട്ടം

Cricket
  •  a day ago
No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  a day ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  a day ago