HOME
DETAILS

കണ്ണമംഗലം ഉപതെരഞ്ഞെടുപ്പ്: ചിത്രം തെളിഞ്ഞു

  
backup
May 05 2017 | 22:05 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa-2


വേങ്ങര: വാര്‍ഡ് അംഗം രാജിവച്ചതെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചെങ്ങാനിയില്‍ 17 ന് വോട്ടര്‍മാര്‍ ബൂത്തിലെത്തും.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കു ശേഷം അഞ്ചു പേര്‍ മത്സര രംഗത്തുണ്ട്. ആബിദ പളളിയാളി (യു.ഡി.എഫ്), പ്രിയ ചെറിയോടന്‍ (എല്‍.ഡി.എഫ്), രാധ, ആബിദ അബ്ദുറസാഖ്, ആബിദ ശാരത്ത് എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ്. 20 വാര്‍ഡുകളുളള കണ്ണമംഗലത്ത് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം മുന്നണികള്‍ തമ്മില്‍ മത്സരിച്ച 2015 ലെ തെരഞ്ഞെടുപ്പില്‍ ലീഗ് മുന്നണി 11 വാര്‍ഡുകളും കോണ്‍ഗ്രസ് മുന്നണി 9 വാര്‍ഡുകളും നേടിയിരുന്നു. യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്കു ശേഷം പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം പുനസ്ഥാപിക്കുകയും തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കുവാനും തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെ എല്‍.ഡി.എഫ് നാലു വാര്‍ഡുകളിലേക്കു ചുരുങ്ങി. ഇന്നലെ നടന്ന കണ്‍വന്‍ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് സംബന്ധിച്ചു.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ രണ്ട് അപരകള്‍ സ്വതന്ത്രരായി രംഗത്ത് എത്തിയത് പുതിയ പ്രതിസന്ധിക്കു വഴിഒരുക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  a month ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  a month ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  a month ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  a month ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  a month ago