HOME
DETAILS
MAL
കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം
Web Desk
October 28 2024 | 06:10 AM
ഏഴിമല: കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ(46), യശോദ(68) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.
A lorry rammed into the workers and two women workers were killed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."