HOME
DETAILS
MAL
പ്രൊ കബഡി: പാറ്റ്‌നയ്ക്കും ബംഗളൂരുവിനും വിജയം
backup
July 23 2016 | 19:07 PM
ബംഗളൂരു: പ്രൊ കബഡിയില്‍ പാറ്റ്‌ന പൈററ്റ്‌സിനും ബംഗളൂരു ബുള്‍സിനും വിജയം. പാറ്റ്‌ന പൈററ്റ്‌സ് പൂനേരി പള്‍ട്ടാനെ 31- 28 എന്ന സ്‌കോറിനു കീഴടക്കി. പാറ്റ്‌നയ്ക്കായി പ്രദീപ് നര്‍വാള്‍ 12 റെയ്ഡ് പോയിന്റുകള്‍ നേടി.
ബംഗളൂരു ബുള്‍സ് 28-27നു കരുത്തരായ മുംബൈ പരാജയപ്പെടുത്തി. ബംഗളൂരുവിനായി രോഹിത് കുമാര്‍ ഏഴു റെയ്ഡ് പോയിന്റുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."