HOME
DETAILS

യൂത്ത്‌കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് ജില്ലയില്‍

ADVERTISEMENT
  
backup
May 07 2017 | 22:05 PM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4



കൊണ്ടോട്ടി: കുടിവെള്ളം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കൂര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് ജില്ലയില്‍ പ്രവേശിച്ചു. ഐക്കരപ്പടിയില്‍ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്നു ജാഥയെ സ്വീകരിച്ചു. മൂവായിരം ലിറ്റര്‍ വെള്ളമാണ് വിതരണത്തിനെത്തിച്ചത്.
പിന്നീട് വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ പൊതുപരിപാടിയായ കൊണ്ടോട്ടിയിലേക്ക് ആനയിച്ചു. ഡി.സി.സി.പ്രസിഡന്റ് വി.വി പ്രകാശ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, വി.എ കരീം, ഇ. മുഹമ്മദ് കുഞ്ഞി, പി. ഇഫ്തിഖാറുദ്ദീന്‍, റിയാസ് മുക്കോളി, കെ.ടി അജ്മല്‍, കെ.എ അറാഫത്ത്, എ.കെ അബ്ദുര്‍റഹിമാന്‍, പി. നിതീഷ്, ലത്വീഫ് കൂട്ടാലുങ്ങല്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  an hour ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  an hour ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  an hour ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  an hour ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  2 hours ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  2 hours ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  2 hours ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 hours ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  3 hours ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  3 hours ago