HOME
DETAILS
MAL
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു
backup
October 04 2020 | 14:10 PM
പട്ടാമ്പി: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."