HOME
DETAILS

MAL
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ദേശീയ ഏജന്‍സി
Web Desk
October 09 2020 | 01:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിച്ച് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രചാരണം നടത്താനൊരുങ്ങുന്നു. ഇതിനായി ദേശീയതലത്തില്‍ പ്രവര്‍ത്തനപരിചയമുളള പുതിയ ഏജന്‍സിയെ കൊണ്ടുവരാന്‍ തീരുമാനമായി. കഴിഞ്ഞ മാസം എട്ടിന് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ജനങ്ങളിലെത്തിക്കാന്‍ സ്വകരിക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിയ യോഗത്തിലാണ് ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്തത്.
സോഷ്യല്‍ മീഡിയ ഔട്ട്റീച്ച്, ക്വറി മാനേജ്മെന്റ്, മീഡിയ ട്രാക്കിങ് ആന്റ് റിപ്പോര്‍ട്ടിങ്, മീഡിയ റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനത്തിനായി പി.ആര്.ഡിയെയും ചുമതലപ്പെടുത്തി. ദേശീയാടിസ്ഥാനത്തിലുള്ള ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ പി.ആര്.ഡി സെക്രട്ടറി ചെയര്‍മാനും ധനവകുപ്പ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, കിഫ്ബി സി.ഇ.ഒ എന്നിവര്‍ അംഗങ്ങളും പി.ആര്.ഡി ഡയരക്ടര്‍ കണ്‍വീനറുമായ ഇവാലുവേഷന്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് ഇവരുടെ ശുപാര്‍ശ പി.ആര്.ഡി ഡയരക്ടര്‍ മുഖ്യമന്ത്രിക്കു നല്കി. ഈ ശുപാര്‍ശ അംഗീകരിച്ചാണ് ദേശീയ ഏജന്‍സിയെ തന്നെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവില്‍ ദേശീയ ഏജന്‍സിക്കായി എത്ര തുകയാകും ചെലവാക്കുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കൊവിഡ് വ്യാപനത്തിനു പിന്നാലെ സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പദ്ധതി ചെലവുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകവെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ധൂര്‍ത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 3 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 12 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 19 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 34 minutes ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 42 minutes ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 12 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 13 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago