HOME
DETAILS

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചു

  
backup
May 23 2019 | 13:05 PM

rahul-gandhi-con-president

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചു. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഹമ്മദ് പട്ടേല്‍, സോണിയാ ഗാന്ധി തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണാന്‍ നിശ്ചയിച്ചിരുന്ന സമയത്തില്‍ നിന്ന് വളരെ വൈകിയാണ് രാഹുല്‍ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയത്. കൂടുതല്‍കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കുവാനും രാഹുല്‍ തയാറായതുമില്ല.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയേക്കാള്‍ അമേഠിയിലുണ്ടായ തോല്‍വി രാഹുലിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇവിടെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച സ്മൃതി ഇറാനിയോട് തോറ്റതാണ് അദ്ദേഹത്തെ പ്രയാസത്തിലാക്കുന്നത്. വയനാട്ടിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ആഹ്ലാദംപോലും ഈ തോല്‍വിയില്‍ ഇല്ലാതാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  6 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  6 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  6 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  6 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  6 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  6 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  6 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  6 days ago