HOME
DETAILS

പ്രഥമ ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 17ന് ആരംഭിക്കും

  
January 13 2025 | 12:01 PM

Inaugural Sharjah Literature Festival to Debut on January 17

പ്രഥമ ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 ജനുവരി 17-ന് ആരംഭിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജനുവരി 17-ന് ആരംഭിക്കുന്ന ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 21 വരെ നീണ്ട് നിൽക്കും. ‘എമിറാത്തി ടെയിൽസ് ഇൻസ്പയർ ദി ഫ്യുച്ചർ’ എന്ന ആശയത്തിലൂന്നിയാണ് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് സംഘടിപ്പിക്കുന്നത്.

എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ, ഷാർജാ ബുക്ക് അതോറിറ്റി തുടങ്ങിയവർ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. മേള നടത്തുന്നത് ഷാർജ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിർവശത്തുള്ള തുറസായ പ്രദേശത്താണ്. 

ദിവസവും വൈകീട്ട് നാല് മണിമുതൽ രാത്രി പതിനൊന്ന് മണിവരെയാണ് ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിലേക്ക് പ്രവേശനം അനുവദിക്കുക. യുഎഇയുടെ ഉജ്ജ്വലമായ സാഹിത്യ പൈതൃകം എടുത്ത് കാട്ടുന്നതാണ് ഈ മേള.

The first-ever Sharjah Literature Festival is set to kick off on January 17, celebrating literature and promoting a love for reading among book enthusiasts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  14 minutes ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  18 minutes ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  42 minutes ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  42 minutes ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  an hour ago
No Image

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

latest
  •  an hour ago
No Image

രാത്രി കത്തിയുമായി ന​ഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്

National
  •  2 hours ago
No Image

യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം

uae
  •  2 hours ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടി കൊണ്ടു പോയതായി പരാതി

Kerala
  •  2 hours ago