HOME
DETAILS

ഷെയ്ഖ് റാഷിദ് റോഡിൽ പുതിയ പാലം തുറന്ന് കൊടുത്തുവെന്നറിയിച്ച് ദുബൈ ആർടിഎ

  
Abishek
January 13 2025 | 11:01 AM

Dubai RTA Opens New Bridge on Sheikh Rashid Road

ഷെയ്ഖ് റാഷിദ് റോഡിൽ ഒരു പുതിയ രണ്ട് വരി പാലം തുറന്ന് കൊടുത്തുവെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 2025 ജനുവരി 12 ന് അറിയിച്ചു. അൽ ഷിന്ദഗാ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

 

 

അൽ മിന സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഷെയ്ഖ് റാഷിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷൻ വരെയുള്ള മേഖലയിൽ ട്രാഫിക് സുഗമമാക്കുന്നതിന് ഈ പാലം സഹായകമാകും. 605 മീറ്റർ നീളത്തിലുള്ള ഈ രണ്ട് വരി പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കും.

അൽ ഷിന്ദഗാ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ആകെ 3.1കിലോമീറ്റർ ദൈർഘ്യമുള്ള നാല് പാലങ്ങളാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഇതിലെ ആദ്യ പാലം നേരത്തെ തുറന്ന് കൊടുത്തിരുന്നു. ഈ പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ പാലമാണ് ഇപ്പോൾ തുറന്ന് കൊടുത്തിരിക്കുന്നത്.

The Dubai Roads and Transport Authority (RTA) has announced the opening of a new bridge on Sheikh Rashid Road, aiming to enhance traffic flow and reduce congestion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  10 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  11 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  11 hours ago