HOME
DETAILS

ഷാർജ നിവാസികൾക്ക് ഇനി ആഢംബര കാറുകളിൽ ഡ്രൈവിങ് പഠിക്കാം; പ്രീമിയം സേവനവുമായി ഷാർജ പൊലിസ്

  
Web Desk
January 13 2025 | 11:01 AM

Sharjah Police Launch Luxury Driving Lessons for Residents

ഷാർജ: ഷാർജ നിവാസികൾക്ക് ആഢംബര കാറുകളിൽ ഡ്രൈവിങ് പരിശീലനത്തിന് അവസരം. ഷാർജ പൊലിസിന്റെ കീഴിലുള്ള ഡ്രൈവിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് പ്രീമിയം സർവീസ് ആരംഭിച്ചത്.

 

 

ഉപഭോക്താക്കൾക്ക് നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഷാർജ പൊലിസിലെ ഡ്രൈവർ ലൈസൻസിങ് ആൻഡ് വെഹിക്കിൾ ഡയറക്‌ടർ കേണൽ ഖാലിദ് മുഹമ്മദ് അൽകായ് അറിയിച്ചു. ഏറ്റവും ഉയർന്ന ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം തന്നെ ഏറ്റവും പുതിയ പരിശീലന രീതികളും ഉൾക്കൊള്ളിച്ചാണ് ആഡംബര വാഹനങ്ങളിലെ ഡ്രൈവിംഗ് പരിശീലനമെന്ന് ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റൂട്ട് സിഇഒ തരെക് അബ്ദുൾറഹ്മാൻ അൽ സലേഹ് വ്യക്തമാക്കി. ഈ മേഖലയിൽ വിപുലമായ അനുഭവപരിചയമുള്ള പ്രൊഫഷണൽ ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ഡ്രൈവിങ് പരിശീലനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കൂടാതെ, പ്ലാറ്റിനം ലീഡർഷിപ് കോഴ്സസ്‌, ഗോൾഡൻ ലീഡർഷിപ് കോഴ്‌സ്, സിൽവർ ലീഡർഷിപ് കോഴ്സ്, വനിതകൾക്കായുള്ള ഗോൾഡൻ ലീഡർഷിപ് കോഴ്സ് എന്നീ ഡ്രൈവിങ് കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.

Sharjah Police have introduced a premium service, offering driving lessons in luxury cars for residents, providing a unique and high-end learning experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  2 days ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  2 days ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  2 days ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  2 days ago
No Image

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

uae
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  2 days ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  2 days ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  2 days ago
No Image

അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം

latest
  •  2 days ago