HOME
DETAILS
MAL
നാസിമുദ്ദീനെയും മകനെയും ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി
backup
May 11 2017 | 03:05 AM
ലഖ്നൗ: പാര്‍ട്ടി വിരുദ്ധ നടപടിയുടെ പേരില്‍ ബി.എസ്.പിയിലെ മുതിര്‍ന്ന നേതാവ് നാസിമുദ്ദീന് സിദ്ദീഖിയെയും മകന് അഫ്സലിനെയും പുറത്താക്കി.
ബി.എസ്.പി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സതിഷ് ചന്ദ്ര മിശ്രയാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്.
പൊതു പ്രവര്‍ത്തനം നടത്തിയതിന് ജനങ്ങളില്‍ നിന്ന് പണം വാങ്ങിയെന്ന് കണ്ടെത്തിയാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് സതീഷ് ചന്ദ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."