HOME
DETAILS

രാഹുലിന് പിന്തുണയുമായി വീണ്ടും ഡി.എം.കെ

  
backup
May 31, 2019 | 6:20 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5

 


ചെന്നൈ: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും പൂര്‍ണ പിന്തുണ നല്‍കി വീണ്ടും ഡി.എം.കെ.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി, സ്ഥാനത്യാഗം ചെയ്യരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട എം.കെ സ്റ്റാലിന്‍ ഇന്നലെ വീണ്ടും രാഹുലിനെ പുകഴ്ത്തി രംഗത്തെത്തി. ജവഹര്‍ലാല്‍ നെഹ്‌റു കഴിഞ്ഞാല്‍ സ്വതന്ത്ര ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹം ഇന്നലെ വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസില്‍ വിശാല മനസ്‌കനായ ഒരു നേതാവായിരുന്നു നെഹ്‌റു. അതേരീതിയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ രാജിവയ്ക്കുകയല്ലവേണ്ടത്. മറിച്ച് പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കാനാണ് ശ്രമിക്കേണ്ടത്. അത്തരത്തിലുണ്ടായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  a day ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  a day ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  a day ago
No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  a day ago
No Image

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

National
  •  a day ago
No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  a day ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  a day ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  a day ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  a day ago