HOME
DETAILS

വിദ്യാഭ്യാസ നയം: പിന്തുണയുമായി ശശി തരൂര്‍ എം.പി

  
backup
June 02, 2019 | 7:56 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3

 

ന്യൂഡല്‍ഹി: സമഗ്ര ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മൂന്ന് ഭാഷകള്‍ പഠിക്കണമെന്നതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കേ, നയത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
ഉത്തരേന്ത്യയില്‍ മലയാളമോ തമിഴോ സംസാരിക്കുന്നില്ലെന്നും അവിടെ ഹിന്ദിയാണ് സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ രണ്ടാം ഭാഷയായിട്ടാണ് ഹിന്ദി പഠിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആരും തന്നെ മലയാളമോ തമിഴോ പഠിക്കുന്നില്ല. അതുകൊണ്ടുതന്നെ പുതിയ നയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും എന്നാല്‍ നടപ്പാക്കുന്ന കാര്യത്തില്‍ മാറ്റമുണ്ടാക്കുകയാണ് വേണ്ടതെന്നും തരൂര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  2 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  2 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago