HOME
DETAILS

സ്‌കൂള്‍ ഫീസ് അടയ്ക്കാനായില്ല; യു.പിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

  
backup
July 25, 2016 | 9:37 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be




ലക്‌നൗ: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി.
ദാരിദ്ര്യം കാരണം ഫീസടയ്ക്കാന്‍ സാധിക്കാത്തതാണ് കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലിസ് പറഞ്ഞു. കല്യാണ്‍പുരിയിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് വണിനു പഠിക്കുന്ന യാസ്മിനാണ് ആത്മഹത്യ ചെയ്തത്. പതിനെട്ടു വയസായിരുന്നു. ട്രക്ക് ഡ്രൈവറായ യാക്കൂബാണ് പിതാവ്.
സ്‌കൂള്‍ ഫീസില്‍ ബാക്കിയുള്ള 1,500 രൂപ അടയ്ക്കാനാവശ്യപ്പെട്ടു സ്‌കൂളധികൃതര്‍ കുട്ടിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും മറ്റു കുട്ടികള്‍ക്കു മുന്നില്‍ അപമാനിച്ചിരുന്നെന്നും പിതാവ് ആരോപിച്ചു. തുടര്‍ന്നു വേറെ വഴിയില്ലാതായപ്പോഴാണ് മകള്‍ ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കല്യാണ്‍പുരി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  2 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  2 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  2 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago