HOME
DETAILS

ഇസ്‌ലാമിക സമൂഹത്തിന് ആത്മവിശ്വാസം നല്‍കിയത് ഹിജ്‌റ: സാദിഖലി തങ്ങള്‍

  
backup
September 14, 2018 | 7:45 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a4%e0%b5%8d

 

പട്ടിക്കാട്: ഇസ്‌ലാമിക സമൂഹത്തിന് പ്രബോധന വഴിയിലും മറ്റും കൂടുതല്‍ മുന്നേറാന്‍ ഏറ്റവും വലിയ ആത്മവിശ്വാസം 'ഹിജ്‌റ'യായിരുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജാമിഅ നൂരിയ്യയില്‍ നടന്ന ഹിജ്‌റ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ബദര്‍ മുതല്‍ മക്കാ വിജയം വരെയുള്ള പ്രവാചക ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങള്‍ക്കു ശേഷം ഇസ്‌ലാമിക ലോകം അനുഭവിച്ച എണ്ണമറ്റ ചരിത്ര സംഭവങ്ങള്‍ക്കും ഊര്‍ജമേകിയത് ഹിജ്‌റയായിരുന്നെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഖാദര്‍ ഫൈസി കുന്നുംപുറം, ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ എടയാറ്റൂര്‍, ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട്, ഉമര്‍ ഫൈസി മുടിക്കോട്, പി.കെ ലത്തീഫ് ഫൈസി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പഴേരി ശരീഫ് ഹാജി, എ. ബാപ്പു ഹാജി വേങ്ങൂര്‍, സൈതലവി കോയ തങ്ങള്‍, ഉബൈദ് കമാലി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  a month ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  a month ago
No Image

നെടുമങ്ങാട് കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ആദ്യഭാര്യയുടെ സഹോദരന്റെ കൊലപാതകത്തിലും പങ്ക്? അന്വേഷണം

Kerala
  •  a month ago
No Image

കോടികളുടെ ലേലക്കളിയിൽ ജിയോയെ വെട്ടിച്ച് 'സീ'യുടെ മാസ്സ് എൻട്രി! 2026 ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കി ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ ചാനൽ!

Football
  •  a month ago
No Image

സ്വർണ്ണ വിലയിൽ ഇടിവ്: ദുബൈയിൽ ഗ്രാമിന് 3.5 ദിർഹം കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

uae
  •  a month ago
No Image

ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂഗര്‍ഭജല ഉപയോഗം കുറയുന്നു; റീസൈക്കിള്‍ ചെയ്ത വെള്ളത്തിന് പ്രാധാന്യം

oman
  •  a month ago
No Image

ആ റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം! ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച മലയാളി കരുത്ത്

Cricket
  •  a month ago
No Image

ബോർഡിംഗ് ഗേറ്റിലും റൺവേയിലും ഇനി ചിത്രീകരണം പാടില്ല; ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കും പൂട്ടിട്ട് ഡിജിസിഎ

uae
  •  a month ago
No Image

കൊടുവള്ളിയില്‍ റോഡ് തടസപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ലോക പുകയില വിരുദ്ധ ദിനം; ബോധവത്കരണ ക്യാമ്പെയ്‌നുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

qatar
  •  a month ago