HOME
DETAILS

അഫ്ഗാനില്‍ വിവിധ ഭീകരാക്രമണങ്ങളില്‍ 37 മരണം

  
backup
September 14, 2018 | 7:54 PM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d

 

കാബൂള്‍: അഫ്ഗാനിസ്താനില്‍ വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ നാല് പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 29 പൊലിസ് ഉദ്യോഗസ്ഥരും നിരവധി അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. നഗരത്തിലെ വിവിധ ചെക്ക്‌പോസ്റ്റുകള്‍ ലക്ഷ്യമിട്ട് താലിബാന്‍ നടത്തിയ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ ഫരീദ് ബഖ്തര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സമീപത്തെ മറ്റ് മൂന്ന് ജില്ലകളിലും ആക്രമണമുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറ് പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വടക്കന്‍ പ്രവിശ്യയായ സമന്‍ഗാനിലെ ദാറുസ്സൂഫ് ജില്ലയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവിടത്തെ സെക്യൂരിറ്റി ചെക്‌പോസ്റ്റില്‍ പൊലിസും ഭീകരനും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നു. ആറ് സുരക്ഷാ ജീവനക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദാറുസ്സൂഫില്‍ തന്നെ ഈ മാസം ആദ്യത്തിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  2 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  2 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  2 days ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  2 days ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  2 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  2 days ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  2 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  2 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  2 days ago