HOME
DETAILS
MAL
ആ മഹാദുരന്ത ദിനത്തിന്റെ ഓര്‍മ്മയില്‍ ഫലസ്തീന്
backup
May 15 2017 | 16:05 PM
ഫലസ്തീന്, 1948 ലെ ആ ദുരന്ത ദിനത്തിന് ഇന്ന് 69 വര്‍ഷം പൂര്‍ത്തിയായെങ്കിലും അതിന്റെ കെടുതികള്‍ കൂടിയതല്ലാതെ ഒരിഞ്ച് പോലും കുറഞ്ഞില്ല. നക്ബ (മഹാവിപത്ത്) ദിനമായാണ് എല്ലാ വര്‍ഷവും മെയ് 15 നെ ഫലസ്തീന് ഓര്‍മ്മിക്കുന്നത്.
ഫലസ്തീനെ അതിക്രമിച്ച് കയറി ഇസ്റാഈലെന്ന രാഷ്ട്രം രൂപീകരിക്കുകയും വെസ്റ്റ്ബാങ്ക്, ഗസ്സ മുനമ്പ് എന്ന രണ്ട് ചെറിയ പ്രദേശങ്ങളില്‍ ഫലസ്തീനികളെ ഒതുക്കുകയും ചെയ്ത ദിനം. അന്ന് ആരംഭിച്ച പ്രതിരോധ പോരാട്ടങ്ങള്‍ അവരിന്നും തുടരുന്നുണ്ട്. നക്ബ ദിനത്തിലെ കാഴ്ചകള്‍.
[gallery columns="1" link="file" size="large" ids="326373,326374,326375,326376,326377,326378,326379,326380,326381,326382"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."