HOME
DETAILS
MAL
വീട് തകര്‍ന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
backup
June 11 2019 | 11:06 AM
പട്ടാമ്പി: വല്ലപ്പുഴ ചൂരക്കോട് വീട് തകർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പഴയ വീട് പൊളിക്കുന്നതിനിടെ വീടിന്റെ ഒരു ഭാഗത്തെ ചുമര് ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. കൊൽക്കത്ത സ്വദേശി 44 വയസ്സുള്ള നവകുമാറാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."