HOME
DETAILS
MAL
ഡല്‍ഹിയില്‍ ആദ്യത്തെ എ.സി ബസ്സ്റ്റാന്റൊരുങ്ങി
backup
May 17 2017 | 15:05 PM
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആദ്യ എ.സി ബസ്സ്റ്റാന്റ് തയ്യാറായി. ദാകിന്‍ ഇന്ത്യയുമായി സഹകരിച്ച് ഡല്‍ഹി സര്‍ക്കാരാണ് ലജ്പത് നഗറില്‍ എ.സി ബസ്സ്റ്റാന്റൊരുക്കിയത്.
ചൂട് വര്‍ധിച്ചുവരുന്ന ഡല്‍ഹിയില്‍ ബസ് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാവും ഈ പദ്ധതി. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഒരു കമ്പനി ബസ്സ്റ്റാന്റില്‍ എ.സി ഒരുക്കിയത്.
പരീക്ഷണാര്‍ഥമാണ് ആദ്യം ലജ്പത് നഗറില്‍ എ.സി സൗകര്യമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."