HOME
DETAILS
MAL
സിംഗപൂര്‍ സ്വദേശിയെ കാണാതായി
backup
June 17 2019 | 17:06 PM
ധര്‍മശാല: സിംഗപൂര്‍ സ്വദേശിയെ പാരാഗ്ലൈഡിങിനിടയില്‍ കാണാതായി. കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് കാണാതായത്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ധര്‍മാനി മലമുകളില്‍ വനത്തില്‍ പാരാഗ്ലൈഡ് തകര്‍ന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."