HOME
DETAILS
MAL
സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍ വയനാട്ടില്‍
backup
September 18 2018 | 18:09 PM
കല്‍പ്പറ്റ: 24ാമത് സംസ്ഥാന സബ്ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 20, 21 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. 14 ജില്ലകളിലെ ആണ്‍-പെണ്‍ ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്. സുല്‍ത്താന്‍ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 450ലധികം കായികതാരങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."