HOME
DETAILS

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രതീക്ഷയുടെ വിളവിറക്കി കൂര്‍ക്ക കൃഷി സജീവം

  
backup
July 27, 2016 | 5:39 PM

%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കോട്ടായി: ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ഓണത്തിനു മുന്നെ വിളവിറക്കി കൂര്‍ക്ക കൃഷി സജീവമാകുന്നു. പൊതുവിപണിയിലെ സ്വീകാര്യതയും കൂര്‍ക്ക കൃഷി നഷ്ടമാവില്ലെന്ന പ്രതീക്ഷയുമാണ് കാര്‍ഷിക വൃത്തി ഉപജീവനമായി സ്വീകരിച്ച പരമ്പരാഗത കര്‍ഷകരെ ഈ കൃഷിക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സാധാരണ ഗതിയില്‍ മഴ ലഭ്യതയുള്ള ജൂണ്‍ മാസത്തില്‍തന്നെ കൂര്‍ക്ക കൃഷിക്കായി നിലം കിളച്ച് തയ്യാറാക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വെള്ളം നല്ലതോതില്‍ കിട്ടുന്ന പ്രദേശങ്ങളില്‍ കൃഷി പൂര്‍ത്തിയകും. കരിമ്പ, തച്ചമ്പാറ, മുണ്ടൂര്‍, കേരളശ്ശേരി, കോങ്ങാട്, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കൂര്‍ക്ക കൃഷി സജീവമാണ്. മുന്‍ കാലങ്ങളില്‍ നല്ലതോതില്‍ മലമ്പ്രദേശങ്ങളില്‍ കൂര്‍ക്ക കൃഷി ചെയ്തിരുന്നു. വന്യമൃഗ ശല്യം അധികരിച്ചതോടെ പാടശേഖരങ്ങളും പറമ്പുകളും കൃഷിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
അനുകൂല കാലാവസ്ഥയില്‍ ചുരുങ്ങിയത് 25 ദിവസ കാലയളവില്‍ വിത്ത് കൂര്‍ക്ക മുളക്കാറുണ്ട്. ഇത്തവണ മഴ കാര്യമായി കിട്ടാത്ത പ്രദേശങ്ങളില്‍ വിത്ത് മുളയ്ക്കാനും വൈകിയതായി കര്‍ഷകര്‍ പറയുന്നു. കൂര്‍ക്ക പാകമാവാന്‍ 135 ദിവസം മുതല്‍ 160 ദിവസം വരെയെടുക്കും. നേരത്തേ കൃഷിയിറക്കിയ പ്രദേശങ്ങളിലെ കൂര്‍ക്കയാവും ഓണവിപണി കീഴടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  2 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  2 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  2 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  2 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  2 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  2 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  2 days ago