HOME
DETAILS
MAL
സ്വാശ്രയ മെഡിക്കല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു
backup
June 28 2019 | 17:06 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. അതിനാല്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതിയെ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും. മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്താനും നിയന്ത്രിക്കാനും രണ്ട് സമിതികളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് നിലവില്‍വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."