HOME
DETAILS

ഹൈസ്പീഡ് റെയിലിനായി 24 ട്രെയിനുകള്‍ ജപ്പാനില്‍നിന്ന് വാങ്ങും

  
backup
June 28, 2019 | 6:06 PM

%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%a1%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-24-%e0%b4%9f%e0%b5%8d%e0%b4%b0

 


ന്യൂഡല്‍ഹി: മുംബൈയെയും അഹമ്മദാബാദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി 24 ട്രെയിനുകള്‍ ജപ്പാനില്‍നിന്ന് വാങ്ങും. ഇവയില്‍ ആറെണ്ണം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്യും. രാജ്യസഭയെ റെയില്‍വേമന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചതാണിക്കാര്യം. 1,08,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 81 ശതമാനവും ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ ഓപറേഷന്‍ ഏജന്‍സി (ജെയ്ക്ക) വായ്പയായി നല്‍കും. 2023ല്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ പ്രീമിയം ട്രെയിനുകളായ രാജധാനി എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, ഡുറന്‍ഡോ എക്‌സ്പ്രസ് എന്നിവ സ്വകാര്യവല്‍കരിക്കാന്‍ സര്‍ക്കാരിന് നീക്കമില്ലെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  3 days ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  3 days ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  3 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  3 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  3 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  3 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  3 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  3 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  3 days ago