HOME
DETAILS
MAL
മൂന്നു വര്‍ഷത്തിനിടെ 7,945 ശിശുക്കള്‍ മരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറത്ത്
backup
July 01 2019 | 14:07 PM
തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനിടയില്‍ 7,945 ശിശുമരണം റിപ്പോര്‍ട്ട് ചയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍. 2015-16ല്‍ 2,705ഉം, 2016-17ല്‍ 2,535ഉം, 2017-18ല്‍ 2,705 ഉം ശിശുമരണങ്ങള്‍ നടന്നു. ഈ മൂന്നുവര്‍ഷങ്ങളിലും ഏറ്റവും കൂടുതല്‍ ശിശുമരണം നടന്നത് മലപ്പുറം ജില്ലയിലാണ്. ഇക്കാലയളവില്‍ മലപ്പുറത്ത് 1,654 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."