HOME
DETAILS

കെട്ടിട നിര്‍മാണ അനുമതി: അദാലത്തുകളുടെ നടപടിക്രമങ്ങള്‍ നിശ്ചയിച്ചു

  
backup
July 03, 2019 | 6:32 PM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-2


തിരുവനന്തപുരം: പഞ്ചായത്തുകളിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതികളില്‍ അദാലത്ത് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ വകുപ്പുതല കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.


കെട്ടിട നിര്‍മാണ അനുമതി, കെട്ടിട നിര്‍മാണ ക്രമവല്‍ക്കരണം, ഒക്കുപ്പെന്‍സി, കെട്ടിട നമ്പര്‍ എന്നിവയ്ക്കായി പഞ്ചായത്തുകളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ 10നകം തീര്‍പ്പാക്കി അപേക്ഷകരെ വിവരം അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.


പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് ചുമതല. മെയ് 31 വരെ ലഭിച്ചതും പഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമായ അപേക്ഷകളുടെ വിശദാംശങ്ങള്‍ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ക്ക് 11ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് ലഭ്യമാക്കണം.
ഓരോ ജില്ലയിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തിലായിരിക്കും അദാലത്ത്. അദാലത്തിലേക്ക് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ വെള്ളക്കടലാസില്‍ വിശദാംശങ്ങള്‍, പൂര്‍ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, പഞ്ചായത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തി 11നകം ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago