HOME
DETAILS

ഗോവധ നിരോധനവുമായി കര്‍ണാടക; ബില്‍ അടുത്ത സഭാസമ്മേളനത്തില്‍

  
backup
November 26, 2020 | 3:57 AM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be

 


ബംഗളൂരു: ഉത്തരേന്ത്യന്‍ മാതൃകയില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാനൊരുങ്ങി കര്‍ണാടകയും. അടുത്ത മാസം ഏഴിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം അവതരിപ്പിക്കുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ അറിയിച്ചു.
2010ല്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് ഗോവധനിരോധനിയമം കൊണ്ടുവന്നെങ്കിലും വിവാദ വ്യവസ്ഥകള്‍ കാരണം ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല. തുടര്‍ന്ന് 2013ല്‍ അധികാരത്തില്‍ വന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ ബില്‍ ഒഴിവാക്കുകയും ചെയ്തു. സമ്പൂര്‍ണ നിരോധനം സാധ്യമാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഗോവധ നിരോധനം കര്‍ണാടകയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അടുത്തിടെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞിരുന്നു.കന്നുകാലികളെ അറുക്കുന്നതും ബീഫ് ഉപയോഗിക്കുന്നതും മറ്റു സംസ്ഥാനങ്ങളിലേക്കു വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുമെന്നതിനാല്‍ നിയമം കേരളത്തെയും ബാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago