HOME
DETAILS

മാര്‍ച്ചും ധര്‍ണയും നടത്തി

  
backup
May 22 2017 | 23:05 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4-20


മേപ്പാടി: അര്‍ഹതപ്പെട്ടവര്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കാതെയും വികസന പ്രവര്‍ത്തികളില്‍ തന്നിഷ്ടം കാണിക്കുന്ന വാര്‍ഡംഗത്തിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
മേപ്പാടി പഞ്ചായത്തിലെ 17-ാം വാര്‍ഡ് ആനപ്പാറ വാര്‍ഡംഗത്തിനെതിരേയാണ് ജനകീയ സമിതി പ്രക്ഷോഭവുമായി രംഗത്തെത്തിയത്.  പ്രദേശത്തെ എസ്.ടി കോളനിയിലെ വീട്, കക്കൂസ്, കുടിവെള്ള പദ്ധതി, റോഡ്, നടപ്പാത, കിണര്‍ റിപ്പയര്‍ തുടങ്ങിയ പ്രവൃത്തികളില്‍ അഴിമതി നടന്നതായും ഇത് വിജിലന്‍സ് അന്വേഷിക്കണമെന്നും പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ധര്‍ണ ജനകീയ സമിതി ചെയര്‍മാന്‍ പി ശിവരാജ് ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞാപ്പ അധ്യക്ഷനായി. പി.കെ അഷ്‌റഫ്, രാജു അടിമാടി, ഷാജി മോന്‍, സുധീര്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പ്രഭു, മജീദ്, വാസു, ഇബ്‌റാഹീം, ഈശ്വരന്‍, ആര്‍ ചന്ദ്രന്‍, ശൈലജ, ലതിക, മാതി, സിദ്ധി, മുസ്തഫ, റിഷാദ്, ഫൈസല്‍, ഷിഹാബ്, കേളു, അന്‍വര്‍കുട്ടി, റഷീദ്, ശശി, പോക്കര്‍ ജാഥക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  21 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  21 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  21 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  21 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  21 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  21 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  21 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  21 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  21 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  21 days ago