HOME
DETAILS

10 ലക്ഷത്തിന് മുകളില്‍ കുടിശ്ശിക നല്‍കാനുള്ളത് 588 സ്ഥാപനങ്ങള്‍ പിരിഞ്ഞുകിട്ടാനുള്ളത് 811.98 കോടി

  
backup
July 08 2019 | 20:07 PM

10-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

 



തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് കുത്തനെ ഉയര്‍ത്തി ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയ കെ.എസ്.ഇ.ബിക്ക് 10 ലക്ഷത്തിലധികം രൂപ കുടിശ്ശികയായി നല്‍കാനുള്ളത് 588 സ്ഥാപനങ്ങള്‍. ഇതില്‍ വാട്ടര്‍ അതോറിറ്റിയും നിരവധി സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 811.98 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ 357.45 കോടി രൂപയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുണ്ട്. 46 സ്വകാര്യ കമ്പനികള്‍ കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത് 129.69 കോടിയിലധികം രൂപയാണ്. ഈ സ്ഥാപനങ്ങളില്‍ മിക്കവയും അടച്ചുപൂട്ടി.
52.49 കോടി രൂപ റവന്യൂ റിക്കവറി നടപടികളിലാണ്. വൈദ്യുതി ബോര്‍ഡിന് ഏറ്റവും കൂടുതല്‍ പണം നല്‍കാനുള്ളത് വാട്ടര്‍ അതോറിറ്റിയാണ്. കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ കാണിച്ച അലംഭാവം വന്‍തുകകളായി മാറുകയായിരുന്നു.
കുടിശ്ശിക പിരിച്ചെടുക്കുന്നതിലൂടെ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിയില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. ചാര്‍ജ് വര്‍ധനയിലൂടെ മാത്രമേ സാമ്പത്തികമായി രക്ഷനേടാനാകൂവെന്ന് സര്‍ക്കാരിനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  6 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  6 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  6 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  6 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  6 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  6 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  6 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  6 days ago