HOME
DETAILS

വിദഗ്ധ സംഘമെത്തി; കരിപ്പൂരിന്റെ സാമ്പത്തിക സ്ഥിതി പരിശോധന ഇന്ന്

  
backup
May 24 2017 | 21:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%82%e0%b4%98%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

കൊണ്ടോട്ടി: വിമാനത്താവളത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ കരിപ്പൂരിലെത്തി. ഡല്‍ഹിയില്‍ നിന്നെത്തിയ വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതസംഘം ഇന്ന് വിമാനത്താവളത്തില്‍ പരിശോധന നടത്തും.
അതോറിറ്റി ചെയര്‍മാന്‍ മചീന്ദ്രനാഥ്, എസ്.എന്‍. ശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാത്രിയില്‍ കരിപ്പൂരിലെത്തിയത്. വരുമാനവും ചെലവും കണക്കാക്കുക, തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യം. യാത്രക്കാരും വിമാന സര്‍വിസുകളും വര്‍ധിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരിന്റെ നഷ്ടം നാല് കോടിയായി ഉയര്‍ന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ സംഘം പരിശോധിക്കും.
വിമാനത്താവളത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഇവര്‍ നല്‍കും. രണ്ടുവര്‍ഷമായി വലിയ വിമാനങ്ങളുടെ പിന്മാറ്റം മൂലം കരിപ്പൂരിന് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago