HOME
DETAILS

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

  
November 05 2024 | 17:11 PM

Vadakara Street Dog Attack Leaves 12 Injured

കോഴിക്കോട്: വടകരയില്‍ തെരുവ് നായ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്ക്. രാത്രി ഏഴരയോടെയാണ് ടൗണിലും താഴെ അങ്ങാടിയിലുമായി കാല്‍ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ കടിച്ചത്. പരിക്കേറ്റവര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒന്നരമണിക്കൂറിനുള്ളിലാണ് ഇത്രയും പേരെ നായ കടിച്ചത്. വടകരയ്ക്കടുത്ത് പണിക്കോട്ടി റോഡിലും കഴിഞ്ഞ ദിവസം പത്തിലേറെ പേര്‍ക്ക് തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

A disturbing incident has occurred in Vadakara, Kerala, where a street dog attacked and injured 12 people, highlighting concerns about public safety and the need for effective animal control measures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  19 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  19 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  19 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  19 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  19 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  19 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  19 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  19 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  19 days ago