HOME
DETAILS

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

  
November 05 2024 | 11:11 AM

mv govindan react on munampam issue and casa

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ മഴവില്‍ സഖ്യം പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ കാസ അടക്കമുള്ള സംഘങ്ങള്‍ ഒപ്പം നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

മുനമ്പം വിഷയത്തില്‍ അതിതീവ്ര മുസ് ലിം വിരുദ്ധത പ്രകടിപ്പിക്കുന്ന കാസ ഉള്‍പ്പെടെയുള്ളവര്‍ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ വലിയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയിലുള്ള ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു. യഥാര്‍ഥത്തില്‍ മുനമ്പത്തെ പ്രശ്‌നം കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്,' ഗോവിന്ദന്‍ പറഞ്ഞു. 


മുനമ്പത്ത് താമസിക്കുന്നവരുടെ വലിയൊരു ഉത്കണ്ഠയാണ് അവരുടെ നികുതി വാങ്ങുന്നില്ല എന്നത്. സര്‍ക്കാര്‍ ഇടപെട്ട് നികുതി വാങ്ങാം എന്ന് തീരുമാനിച്ചു. ഇതോടെ പ്രശ്‌നത്തിന്റെ പകുതി അവസാനിച്ചു. നവംബര്‍ 16ന് ബന്ധപ്പെട്ട ഉദ്യോ?ഗസ്ഥരടക്കമുള്ള യോ?ഗം ചേരുന്നുണ്ട്. മുനമ്പം ഭൂമിയില്‍ നിന്ന് ആരെയും കുടിയിറക്കില്ല, അങ്ങനെയൊരു സര്‍ക്കാരല്ല കേരളത്തിലേത്. ഭൂമിയുടെ പേരില്‍ കാസ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്' എം.വി ഗോവിന്ദന്‍ പറഞ്ഞു.

mv govindan react on munampam issue and casa

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  5 days ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  5 days ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  5 days ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  5 days ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  5 days ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  5 days ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  5 days ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  5 days ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  5 days ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  5 days ago