HOME
DETAILS

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

  
November 05, 2024 | 4:23 PM

Kuwait Announces 40 Reduction in Hajj Pilgrimage Fees

കുവൈത്ത് സിറ്റി: അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ രജിസ്‌ട്രേഷന്‍ ഔഖാഫ് മന്ത്രാലയം ആരംഭിച്ചു. 1600 ദീനാര്‍ മുതല്‍ 1700 ദീനാര്‍ വരെയാണ് ഒരാള്‍ക്ക് നിരക്ക്. സെന്‍ട്രല്‍ രജിസ്‌ട്രേഷന്‍ അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ആരംഭിച്ചതിനാല്‍ ഹജ്ജ് നിരക്കില്‍ വലിയ കുറവുണ്ടായതായി ഹജ്ജ്-ഉംറ വകുപ്പ് ഡയറക്ടര്‍ സത്താം അല്‍മുസൈന്‍ അറിയിച്ചു. 3800 കുവൈത്ത് ദീനാറില്‍ നിന്നും 1700 ദീനാറായാണ് കുറഞ്ഞത്.

സമീപകാലത്ത് ഹജ്ജ് ചട്ടങ്ങളിലുണ്ടായ മാറ്റങ്ങളും സഊദി ക്യാമ്പുകളിലെ മികച്ച സേവനങ്ങളും ലൈസന്‍സുള്ള ഹജ്ജ് സംഘങ്ങളുടെ മത്സരങ്ങളുമാണ് വിലക്കുറവിലേക്ക് നയിച്ചത് എന്ന് സത്താം പറഞ്ഞു. സേവന നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ 40 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ആഴ്ച അവസാനത്തോടെ ഹജ്ജുമായി ബന്ധപ്പെട്ട നിരക്കുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും മന്ത്രാലയം പുറത്തുവിടുമെന്നാണ് പ്രതീക്ഷ. നവംബര്‍ പതിനേഴ് വരെയാണ് രജിസ്‌ട്രേഷന്‍ തുടരുക.

Kuwait has announced a significant 40% decrease in Hajj pilgrimage fees, providing relief to pilgrims traveling for the sacred Islamic ritual. This reduction aims to make the journey more accessible and affordable for citizens and residents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago