HOME
DETAILS

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

  
November 05, 2024 | 3:04 PM

UAE Abolishes EMSAT Examination

അബൂദബി; യുഎഇയിലെ സര്‍വകലാശാല പ്രവേശനത്തിന് നടത്തിയിരുന്ന എമിറേറ്റ്‌സ് സ്റ്റാന്‍ഡൈസ്ഡ് ടെസ്റ്റ് (എംസാറ്റ്) റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ മാനദണ്ഡം പുറത്തിറക്കുന്നതുവരെ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം. ഇതില്‍ ശാസ്ത്ര വിഷയങ്ങളിലെ മാര്‍ക്കിനായിരിക്കും ഉയര്‍ന്ന പരിഗണന. അതേസമയം അതത് സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുന്നതിന് അനുമതിയുണ്ട്.

പുതിയ തീരുമാനം യുഎഇയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വസമാണ്. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദേശികള്‍ക്ക് യുഎഇ സര്‍വകലാശാലകളില്‍ പ്രവേശനത്തിന് നിലവില്‍ എംസാറ്റ് നിര്‍ബന്ധമായിരുന്നു. ഇംഗ്ലിഷ്, ഫിസിക്‌സ്, മാത്‌സ്, അറബിക് വിഷയങ്ങളിലായിരുന്നു എംസാറ്റ് പരീക്ഷ നടത്തിയിരുന്നത്, ഇതില്‍ അറബിക് പരീക്ഷ വിജയിക്കാന്‍ വിദേശികള്‍ പ്രയാസം നേരിട്ടിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്, ഇതോടെ കൂടുതല്‍ വിദേശികള്‍ക്ക് യുഎഇയില്‍ ഉന്നത പഠനം സാധ്യമാകും.

 The United Arab Emirates (UAE) has announced the cancellation of the Emirates Standardized Test (EMSAT), marking a significant shift in the country's education policy. This decision aims to reduce exam-related stress and promote a more holistic approach to student assessment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  3 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  3 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  3 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  3 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  3 days ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  3 days ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  3 days ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  3 days ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  3 days ago