നാലാം കളിയിലും ജയം കാണാതെ ബ്ലാസ്റ്റേഴ്‌സ്
പനാജി: ഐ.എസ്.എല്‍ ഏഴാം സീസണിലെ നാലാം കളിയിലും ജയം കാണാതെ കേരളാ ബ്ലാസ്റ്റേഴ്‌സ്. എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ 3-1ന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു.
30, 94 മിനുട്ടുകളില്‍ ഇഗോര്‍ അഗുളോ ഗോവയ്ക്ക് വേണ്ടി ഇരട്ടഗോള്‍ സ്വന്തമാക്കി. 52-ാം മിനുട്ടില്‍ മെന്‍ഡോസയും ഗോവയുടെ വിജയഗോള്‍ നേടി.
90-ാം മിനുട്ടില്‍ വിസന്റ് ഗോമസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. 92-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് വീണ്ടും തിരിച്ചടിയായി.
We have a new leader in the Golden Boot race for #HeroISL 2020-21!
— Indian Super League (@IndSuperLeague) December 6, 2020
Watch #FCGKBFC live on @DisneyplusHSVIP - https://t.co/FHkaRIlCXE and @OfficialJioTV.
Follow live updates ? https://t.co/ceu0OYDBmG #ISLMoments #HeroISL #LetsFootball https://t.co/LvsHs5nZnp pic.twitter.com/dGTjeuDbYK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."