HOME
DETAILS
MAL
ബഹ്‌റൈന്‍ കേരളീയ സമാജം വരമേള വെള്ളിയാഴ്ച്ച
backup
July 11 2019 | 16:07 PM
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കവര്‍ ചിത്രരചനാ കാര്‍ട്ടൂണ്‍ മത്സരങ്ങളായ 'വരമേള ' നാളെ രാവിലെ പത്ത് മണിക്ക് സമാജത്തില്‍ നടത്തുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു എം.സതീഷ് 36045442 ഹരീഷ് മേനോന്‍ 33988196
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."