HOME
DETAILS
MAL
ട്രംപിനെതിരേ ഇറാഖില്‍ കൊല്ലപ്പെട്ട സൈനികന്റെ പിതാവ്
backup
July 29 2016 | 21:07 PM
ഫിലാഡല്‍ഫിയ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ ഇറാഖില്‍ കൊല്ലപ്പെട്ട മുസ്ലിം യു.എസ് സൈനികന്റെ പിതാവ്. ട്രംപ് ഭരണഘടന വായിക്കണമെന്നും യുദ്ധത്തില്‍ മരിച്ച തന്റെ മകന് അമേരിക്കക്കാരനാണോയെന്ന് ട്രംപ് പറയണമെന്നും ഖിസിര്‍ ഖാന് പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വന്‍ഷനില്‍ അവസാന ദിവസമാണ് 2004ലെ ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന് ഹുമയൂണ്‍ ഖാനിന്റെ പിതാവും മാതാവ് ഗസാലയും പങ്കെടുത്തത്. പാക് വംശജരാണ് ഈ കുടുംബം.
മുസ്ലിംകള്‍ക്കെതിരേ വിവാദ പ്രസ്താവന നടത്തിയ ട്രംപ് തന്റെ മകന് അമേരിക്കക്കാരനാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 28ാം വയസില്‍ ക്യാപ്റ്റനായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."