HOME
DETAILS

ജില്ലയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് തൈക്കാട്ടുശേരിയില്‍

  
backup
September 30, 2018 | 5:50 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

പൂച്ചാക്കല്‍: തൈക്കാട്ടുശേരി ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
നടന്‍ മോഹന്‍ലാല്‍ വരെ അച്ചാര്‍ വില്‍പന നടത്തുന്ന ഇക്കാലത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്കില്‍ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്താല്‍ ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുവാനും വിജയകരമായി നിലനിര്‍ത്താനും ഗ്രാമീണ ജനതയെ സഹായിക്കുന്ന പദ്ധതിയാണിത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1561 സൂക്ഷ്മ സംരംഭങ്ങള്‍ തൈക്കാട്ടുശ്ശേരി ബ്ലോക്കില്‍ ആരംഭിക്കുമെന്നും ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ശെല്‍വരാജ് പറഞ്ഞു.എ.എം ആരിഫ് എം.എല്‍.എ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സൂജ ഈപ്പന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം പ്രമോദ്, സിന്ധു വിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജേഷ് വിവേകാനന്ദ, ആബിദ അസീസ്, കെ.എസ് ഷിബു, ശാന്തമ്മ പ്രകാശ്, പി.ആര്‍ ഹരിക്കുട്ടന്‍, പി.ജി മുരളി, മേഘാ വേണു, ജോര്‍ജ് ജോസഫ് സംസാരിച്ചു. ഇതോടനുബന്ധിച്ച് ബ്ലോക്കിലെ കുടുംബശ്രീ സംരംഭങ്ങളുടെ പ്രദര്‍ശനവും വിപണനവും ഭക്ഷ്യമേളയും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  3 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  3 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  3 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  3 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago