HOME
DETAILS

വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്നു

  
backup
July 13 2019 | 21:07 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%ad

 

കവര്‍ച്ച വളര്‍ത്തുനായയെ മയക്കിയ ശേഷം
ആലുവ: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 30 ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളും പണവും കവര്‍ന്നു. ആലുവ തോട്ടക്കാട്ടുകര ജി.സി.ഡി.എ റോഡ് പൂണെലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വളര്‍ത്തുനായയെ മയക്കിയ ശേഷമാണ് കവര്‍ച്ച നടത്തിയവര്‍ വീടിന് അകത്ത് കടന്നത്. മര അലമാരയുടെ അകത്തെ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍, 65,000 രൂപ, 2000 യു.എസ് ഡോളര്‍, 800 പൗണ്ട്, 40 പവന്‍ സ്വര്‍ണം തുടങ്ങിയവയാണ് നഷ്ടമായത്. വെള്ളിയാഴ്ച വൈകിട്ട് 6.30നും 11.30നുമിടക്കാണ് കവര്‍ച്ച നടന്നത്. എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് രാത്രി 11.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണ വിവരമറിഞ്ഞത്. ഉടന്‍ ആലുവ ഈസ്റ്റ് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന വീട്ടുകാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഭരണങ്ങള്‍ ബാങ്കില്‍ നിന്നെടുത്തത്. ഫൊറന്‍സിക് വിദഗ്ധരും പൊലിസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago