HOME
DETAILS

പിണറായി സര്‍ക്കാര്‍ പ്രവാസികളെ അവഗണിച്ചു: പ്രവാസി ലീഗ്

  
backup
May 25, 2017 | 10:15 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

 

 

ഓമശ്ശേരി: ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍ പ്രവാസികളെ തീര്‍ത്തും അവഗണിച്ചതായി ഓമശ്ശേരി പഞ്ചായത്ത് പ്രവാസി ലീഗ് കൗണ്‍സില്‍ മീറ്റ് ആരോപിച്ചു. പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം പോലും ഇപ്പോഴത്തെ ഭരണ കൂടത്തിന്റെ നിസ്സംഗത മൂലം അവതാളത്തിലാണെന്നും കൗണ്‍സില്‍ മീറ്റ് ചൂണ്ടിക്കാട്ടി. ഓമശ്ശേരി ലീഗ് ഹൗസില്‍ നടന്ന പരിപാടിയില്‍ പി.വി.അബ്ദുല്ല അദ്ധ്യക്ഷനായി. അബു മൗലവി അമ്പലക്കണ്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് യു.കെ.അബു ഹാജി ഉദ്ഘാടനം ചെയ്തു.
കെ.അബ്ദുല്‍ ലത്വീഫ് ഓമശ്ശേരി, കെ.ടി. മുഹമ്മദ്, ഇ.കെ. മുജീബുറഹ്മാന്‍, പി.അബ്ദുല്‍ ലത്വീഫ് ആലിന്‍ തറ, വി.സി. ഇബ്രാഹീം, വി.സി. അബൂബക്കര്‍, വി.കെ. അബു ഓമശ്ശേരി, എം.കെ. അബ്ദുറഹ്മാന്‍, ടി.പി. അബ്ദുറഹ്മാന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  2 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  2 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  2 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  2 days ago
No Image

മേഘങ്ങള്‍ തൊട്ട്...; എവറസ്റ്റിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിച്ച് വയനാട്ടുകാരി

Kerala
  •  2 days ago
No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  2 days ago