HOME
DETAILS

'അധ്യാപകര്‍ ക്ലാവ് പിടിക്കാത്ത ജന്മത്തിന്റെ നേരവകാശികള്‍'

  
backup
October 05, 2018 | 3:13 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95

കുറ്റ്യാടി: കാലമേറെ കഴിഞ്ഞാലും ക്ലാവ് പിടിക്കാത്ത ജന്മത്തിന്റെ നേരവകാശികളാണ് അധ്യാപകരെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. വടകര താലൂക്ക് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീച്ചിങ് ആന്റ് നോണ്‍ ടീച്ചിങ് എംപ്ലോയീസ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ (വീക്കോസ് ) ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അനുമോദന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപനത്തോളം മഹത്തരമായി മറ്റൊന്നില്ല. അവാര്‍ഡുകള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. മറ്റുള്ളവര്‍ ഇത് മാതൃകയാക്കണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ജീവന്‍ നവാസ്, പി.കെ സുഗുണന്‍, ഇ.വിശ്വനാഥന്‍, ടി.സി സത്യനാഥന്‍, രാജ്കുമാര്‍ എന്നിവരെയാണ് ആദരിച്ചത്. വീക്കോസ് പ്രസിഡന്റ് കെ.സജീവന്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago