HOME
DETAILS

ത്വക്‌സംരക്ഷണം പ്രധാനം

  
backup
July 26 2019 | 21:07 PM

skin-protection-is-important

 

കാലവര്‍ഷക്കാലത്ത് ത്വക് സംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്നോര്‍ക്കണം.ഈര്‍പ്പമുള്ള കാലാവസ്ഥ വരുന്നതോടെ ഇന്‍ഫെക്ഷനും ചൊറിച്ചിലും പാടുകളും തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുകയായി. ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ ചര്‍മ സംരക്ഷണം സാധ്യമാക്കാവുന്നതേയുള്ളൂ.


വേപ്പില

ആന്റിബാക്ടീരിയലും ആന്റിവൈറലും ആന്റി ഇന്‍ഫ്‌ളമേറ്ററിയുമാണ് വേപ്പില. മുഖക്കുരു, തൊലിപ്പുറത്തെ നിറവ്യത്യാസം, പൊട്ടലുകളും വിണ്ടുകീറലുമൊക്കെ വേപ്പില ചികിത്സയിലൂടെ മാറ്റാം. വേപ്പില വെള്ളത്തില്‍ സ്‌നാനം ചെയ്യുകയാണ് പ്രതിവിധി. ഭക്ഷണത്തോടൊപ്പം വേപ്പില അകത്താക്കുന്നതും നല്ലതുതന്നെ. അതുപോലെ വേപ്പെണ്ണ തൊലിപ്പുറത്ത് പ്രശ്‌നബാധിത സ്ഥലത്ത് പുരട്ടുന്നതും ശാന്തിതരും.


ആയുര്‍വേദ ചായ

ആയുര്‍വേദ ചായ എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. നമ്മുടെ തുളസി, ഏലം, ഇഞ്ചി, ഗ്രീന്‍ ടീ, ഇഞ്ചിപ്പുല്ല്, ജമന്തിപ്പൂവ് ഇവയൊക്കെ ചേര്‍ന്ന ചായ കുടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇത് ശരീരത്തെ മൊത്തമായി ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. മഴക്കാലത്ത് വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാന്‍ താല്‍പര്യം കൂടുകയും അത് ത്വക്കിന് അസ്വാസ്ഥ്യത്തിന് കാരണമാവുകയും ചെയ്യുന്നു. കൂടുതല്‍ ജങ്ക് ഫുഡ് കഴിക്കുന്നതും സ്‌പൈസസ് അകത്താക്കുന്നതും വിപരീത ഫലമുണ്ടാക്കും. ആയുര്‍വേദ ഹെര്‍ബല്‍ ചായ വഴി ശരീരം ശുദ്ധമാവുകയും അതുവഴി ചര്‍മരോഗങ്ങള്‍ തടയുകയും ചെയ്യാം. ചുമ, ജലദോഷം എന്നിവയ്ക്കും ഈ ചായ ഉത്തമമാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ചര്‍മത്തിന് അഴകേറ്റാന്‍ ഉത്തമമാണ്. ഇതില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ത്വകിനെ സ്വാഭാവിക രീതിയില്‍ തനിമയോടെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. ചൊറിച്ചിലും പാടുകളും പോക്കുന്നതിനും കറ്റാര്‍ വാഴ ജെല്‍ ഉപകരിക്കും. തൊലിപ്പുറത്തെ പൊട്ടലിനും കറ്റാര്‍വാഴ ജെല്‍ ഉപ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  23 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  23 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  23 days ago