ഗള്‍ഫിനു മുകളില്‍ പറന്ന് അമേരിക്കന്‍ ബോംബറുകള്‍; ലക്ഷ്യം ഇറാന്
ദോഹ: അമേരിക്കയുടെ തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍ ഗള്ഫിന് മുകളില്‍ വീണ്ടും പറന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ ബോംബറുകള്‍ മേഖലയില്‍ വട്ടമിടുന്നത്. ഇറാനുള്ള മുന്നറിയിപ്പാണിതെന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഇറാന് പദ്ധതിയിടുന്നുണ്ടെന്നും അതിനെ പിന്തിരിപ്പിക്കാനുള്ള ശക്തിപ്രകടനമാണ് ഇതെന്നുമാണ് അമേരിക്ക പറയുന്നത്.
അമേരിക്കയുടെ രണ്ട് എയര്‍ ഫോഴ്സ് ബി52 ബോംബറുകളാണ് ഗള്ഫിന് മുകളില്‍ പറന്നത്. അയല്‍ രാജ്യമായ ഇറാഖിലോ മറ്റ് സമീപ രാജ്യങ്ങളിലോ ആക്രമണം നടത്താനുള്ള ഇറാന് പദ്ധതിയോടുള്ള പ്രതികരണമായാണ് ബോംബറുകള്‍ പറന്നതെന്ന് മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. നോര്‍ത്ത് ഡക്കോട്ടയില്‍ നിന്നാണ് ബി52 ബോംബറുകറുകള് റൗണ്ട് ട്രിപ്പടിച്ചത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിയും മുന്‍പ് തന്നെ ജനറല്‍ ഖാസിം സുലൈമാനി വധത്തിന് ഇറാനില്‍ നിന്ന് പ്രതികാരമുണ്ടാവുമെന്ന ഭയമാണ് അമേരിക്കന്‍ നടപടിക്കു പിന്നിലെന്നാണു സൂചന. ജനുവരി 3ന് ട്രംപിന്റെ ഉത്തരവ് പ്രകാരം അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. സംഭവം നടന്ന അഞ്ച് ദിവസത്തിന് ശേഷം ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ നൂറോളം അമേരിക്കന്‍ സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 22 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 22 days agoകെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 22 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 22 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 22 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
uae
• 22 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 22 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 22 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 22 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 22 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 22 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 22 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 22 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 22 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 22 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 22 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 22 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 22 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും