HOME
DETAILS

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധന ഹരജി അടിയന്തിരമായി കേള്‍ക്കില്ലെന്ന് സുപ്രിം കോടതി

  
backup
October 09 2018 | 05:10 AM

national-09-10-18-sabarimala-issue-supreme-court-review-petition

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹരജികള്‍ അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി. അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി.

തേര്‍ഡ് പാര്‍ട്ടി റിവ്യൂ പെറ്റീഷന്‍ നല്‍കിയ ശൈലജ വിജയന്റെ അഭിഭാഷകന്‍ ആണ് ഹരജി നേരത്തെ കേള്‍ക്കണം എന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരത്തെ കക്ഷി പോലും ആയിരുന്നില്ല ശൈലജ വിജയന്‍. തുലാമാസ പൂജകള്‍ക്കായി ഈ മാസം നട തുറക്കാന്‍ പോകുന്നതിനാല്‍ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago