HOME
DETAILS

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

  
September 24 2024 | 12:09 PM

EYs Pune Office Under Labour Department Scrutiny Following Sebastians Demise

കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ (ഇ.വൈ) പൂനെ ഓഫീസിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്‍ തൊഴില്‍ സമ്മര്‍ദം മൂലം മരണപ്പെട്ടതായി മാതാവ് ആരോപിച്ചിരുന്നു. തുടര്‍ന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ ഓഫീസില്‍ പരിശോധന നടത്തുകയും ജീവനക്കാരുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. 

അന്നയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ക്ഷേമ നയങ്ങള്‍ തുടങ്ങിയവ വിഷയങ്ങളില്‍ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ഇ.വൈ യോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കമ്പനിയിലെ തൊഴില്‍ അന്തരീക്ഷം മകളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിലാക്കിയെന്ന് കാണിച്ച് അന്നയുടെ മാതാവ് ഇ.വൈ ഇന്ത്യയുടെ ചെയര്‍മാനെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വലിയ ജന ശ്രദ്ധയാണ് സംഭവത്തിന് ലഭിച്ചത്.

സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ശോഭ കരന്ദാജെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, കമ്പനിയിലെ ജീവനക്കാരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നതെന്നും അങ്ങേയറ്റം ഗൗരവത്തോടെയാണ് കുടുംബത്തിന്റെ കത്തിടപാടുകള്‍ കാണുന്നതെന്നുമാണ് ഇ.വൈ അധികൃതര്‍ വ്യക്തമാക്കിയത്.

 EY's Pune office faces labour department investigation following the tragic death of Sebastian, sparking concerns over corporate accountability and workplace safety [no relevant data found].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  10 days ago