HOME
DETAILS

ഉറുഗ്വെ, വെനസ്വല സെമിയില്‍

  
backup
June 04 2017 | 23:06 PM

%e0%b4%89%e0%b4%b1%e0%b5%81%e0%b4%97%e0%b5%8d%e0%b4%b5%e0%b5%86-%e0%b4%b5%e0%b5%86%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2



സിയൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ഉറുഗ്വെ, വെനസ്വല ടീമുകള്‍ സെമിയില്‍. വെനസ്വല അമേരിക്കയേയും ഉറുഗ്വെ പോര്‍ച്ചുഗലിനേയും ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തി. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ അമേരിക്കയെ 2-1ന് വീഴ്ത്തിയാണ് വെനസ്വല സെമി ബര്‍ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 2-2 തുല്ല്യത പാലിച്ചപ്പോള്‍ പെനാല്‍റ്റിയിലാണ് ഉറുഗ്വെ വിജയിച്ചത്. ഉറുഗ്വെ അഞ്ചും പോര്‍ച്ചുഗല്‍ നാലും ഗോളുകള്‍ വലയിലാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 months ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  2 months ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  2 months ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  2 months ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  2 months ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  2 months ago
No Image

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

Kerala
  •  2 months ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  2 months ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  2 months ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  2 months ago